2024 ലെ കാൻഡിഡേറ്റ് വനിതാ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
Aടാൻ യോങ് യീ
Bകൊനേരു ഹംപി
Cലെയ് ടിംഗ്ജി
Dആർ വൈശാലി
Answer:
A. ടാൻ യോങ് യീ
Read Explanation:
• ചൈനയുടെ താരം ആണ് ടാൻ യോങ് യീ
• രണ്ടാം സ്ഥാനം - കൊനേരു ഹംപി (ഇന്ത്യ
• ഇന്ത്യയുടെ ആർ വൈശാലിയുടെ സ്ഥാനം - നാല്
• മത്സരങ്ങൾക്ക് വേദിയായത് - ടൊറൻറ്റൊ (കാനഡ)