Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫോർമുല 1 കാനഡ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

Aലാൻഡോ നോറിസ്

Bമാക്‌സ് വേർസ്റ്റപ്പൻ

Cചാൾസ് ലെക്ലർക്ക്

Dജോർജ്ജ് റസൽ

Answer:

B. മാക്‌സ് വേർസ്റ്റപ്പൻ

Read Explanation:

• റെഡ് ബുൾ കമ്പനിയുടെ താരമാണ് മാക്‌സ് വേർസ്റ്റപ്പൻ • രണ്ടാം സ്ഥാനം - ലാൻഡോ നോറിസ് (മക്‌ലാറൻ താരം) • മൂന്നാം സ്ഥാനം - ജോർജ്ജ് റസൽ (മെഴ്‌സിഡസ് താരം)


Related Questions:

2008 ലെ ഒളിംമ്പിക്സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയ നീന്തല്‍ താരം ?
2023ലെ എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് ആര് ?
ആദ്യമായി ഒളിംപിക്സ് ദീപശിഖ പ്രയാണം നടന്നത് ഏത് വർഷമായിരുന്നു ?
ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?