Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ യൂറോ കപ്പ് വനിതാ ഫുട്ബാളിൽ വിജയിച്ചത് ?

Aജർമ്മനി

Bഫ്രാൻസ്

Cഇംഗ്ലണ്ട്

Dസ്പെയിൻ

Answer:

C. ഇംഗ്ലണ്ട്

Read Explanation:

  • ഇംഗ്ളണ്ടിന്റെ തുടർച്ചയായ രണ്ടാം വിജയം

  • ഫൈനലിൽ പരാജയ പെടുത്തിയത് സ്പെയിനിനെ


Related Questions:

എത്ര രാജ്യങ്ങൾ ഇതുവരെ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട് ?
വോളിബാൾ ടീമിലെ കളിക്കാരുടെ എണ്ണം എത്ര ?
2025 ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം
2021ലെ ആസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവ് ആരാണ് ?
ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു ദിവസം ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?