App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻ പ്രീയിൽ ജേതാവായത്?

Aലൂയിസ് ഹാമിൽട്ടൺ

Bമാക്സ് വെസ്റ്റാപ്പൻ

Cജോർജ് റസൽ

Dചാൾസ് ലെക്ലർക്ക്

Answer:

C. ജോർജ് റസൽ

Read Explanation:

  • മെഴ്സിഡസ് ഡ്രൈവർ

  • റെഡ്ബുള്ളിന്റെ മാക് സ് വെസ്റ്റപ്പാൻ രണ്ടാം സ്ഥാനത്ത്


Related Questions:

ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 14,000 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ ?
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ് ?
My Life : Queen Of The Court എന്ന പുസ്തകം ഏത് പ്രശസ്ത വനിത ടെന്നീസ് താരത്തിൻ്റെ ആത്മകഥയാണ് ?
ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ?
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സ്ഥാപിതമായ വർഷം ?