Challenger App

No.1 PSC Learning App

1M+ Downloads
2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?

Aഇഗ സ്വിയാടെക്

Bആര്യാന സബലെങ്ക

Cകോകോ ഗൗഫ്

Dഎലീന റൈബാക്കിന

Answer:

C. കോകോ ഗൗഫ്

Read Explanation:

  • 2023 യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി.

  • ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന മൂന്നാമത്തെ അമേരിക്കൻ താരം.


Related Questions:

ബീച്ച് വോളിബാൾ ടീമിലെ കളിക്കാരുടെ എണ്ണം ?
2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
ഇന്ത്യയിൽ കായിക താരങ്ങൾക് നൽകുന്ന അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം ആര് ?
2010 കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ ?
2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?