2025 ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്Aജാനിക് സിന്നർBകാർലോസ് അൽക്കാരസ്Cനൊവാക് ജോക്കോവിച്ച്Dഡാനിൽ മെദ്‌വദേവ്Answer: B. കാർലോസ് അൽക്കാരസ് Read Explanation: തോൽപ്പിച്ചത് ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നറിനെസ്പെയിൻ താരമാണ് കാർലോസ് അൽക്കാരസ്ഇറ്റാലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ വിജയിയായത് -ജാസ്മിൻ പവോലിനി Read more in App