Challenger App

No.1 PSC Learning App

1M+ Downloads
2025ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയത്?

Aഓസ്ട്രേലിയ

Bഇംഗ്ലണ്ട്

Cന്യൂസിലൻഡ്

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

  • ഫൈനലിൽ പരാജയപ്പെടുത്തിയത് - ദക്ഷിണാഫ്രിക്കയെ

  • ഇന്ത്യൻ വനിത ഏകദിന ടീം ക്യാപ്റ്റൻ - ഹർമൻ പ്രീത് കൗർ


Related Questions:

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം ?
2025ലെ യുവേഫ നേഷൻസ് ലീഗ് കപ്പ് വിജയികളായത്
2025 ജൂണിൽ സർ പദവി ലഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ താരം ?
2024 ലെ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൻറെ പുതിയ വേദി ആയി നിശ്ചയിച്ച രാജ്യം ഏത് ?
ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?