App Logo

No.1 PSC Learning App

1M+ Downloads
2025 വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത് ?

Aമുംബൈ ഇന്ത്യൻസ്

Bഡെൽഹി ക്യാപിറ്റൽസ്

Cറോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Dഗുജറാത്ത് ജയ്ൻറ്സ്

Answer:

A. മുംബൈ ഇന്ത്യൻസ്

Read Explanation:

  • മുംബൈ ഇന്ത്യൻസിൻ്റെ രണ്ടാമത്തെ കിരീടനേട്ടം

  • റണ്ണറപ്പ് - ഡെൽഹി ക്യാപിറ്റൽസ്

  • മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ - ഹർമൻപ്രീത് കൗർ

  • ടൂർണമെൻ്റിലെ താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായത് - നാറ്റ് സ്കീവർ ബ്രൻഡ് (മുംബൈ ഇന്ത്യൻസ്)

  • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - അമേലിയ കെർ, ഹെയ്‌ലി മാത്യൂസ് (ഇരുവരും മുംബൈ ഇന്ത്യൻസ്)

  • മത്സരങ്ങൾ നടത്തുന്നത് - BCCI


Related Questions:

സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫി - ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Syed Mushtaq Ali trophy is related to which sports ?
കേരളം എത്ര തവണ സന്തോഷ് ട്രോഫി ജേതാക്കളായിട്ടുണ്ട് ?
2025 ലെ പുരുഷ കബഡി ലോകകപ്പ് കിരീടം നേടിയത് ?
2023-24 സീസണിലെ കേരളാ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?