App Logo

No.1 PSC Learning App

1M+ Downloads
2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?

Aഎം കെ സാനു

Bഎം എൻ കാരശ്ശേരി

Cസച്ചിദാനന്ദൻ

Dഎൻ എസ് മാധവൻ

Answer:

B. എം എൻ കാരശ്ശേരി

Read Explanation:

• പുരസ്കാര തുക - 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും • പുരസ്കാരം നൽകുന്നത് - അബുദാബി മലയാളി സമാജം


Related Questions:

2024 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ?
2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാർ ജേതാവ് ?
2024 ലെ പ്രൊഫ. M P മന്മഥൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2021-ൽ ഡിജിറ്റൽ ടെക്‌നോളജി സഭയുടെ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ?
2024 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് ?