മികച്ച നടിക്കുള്ള 68 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതാര് ?Aലക്ഷ്മിപ്രിയ ചന്ദ്രമൗലിBകീർത്തി സുരേഷ്Cകനി കുസൃതിDഅപർണ ബാലമുരളിAnswer: D. അപർണ ബാലമുരളിRead Explanation:സുരരൈ പോട്ര് എന്ന സിനിമയിലെ അഭിനയത്തിനാണ് അപർണ ബാലമുരളി പുരസ്‌കാരം നേടിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മറ്റ് മലയാളികൾ: ശാരദ (തുലാഭാരം, 1968) മോനിഷ ശോഭന മീര ജസ്മിന്‍ സുരഭി ലക്ഷ്മി കീർത്തി സുരേഷ് (മഹാനടി) അപർണ ബാലമുരളി 2 തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മലയാളി - ശാരദ Read more in App