Challenger App

No.1 PSC Learning App

1M+ Downloads
71-ാമത് മിസ് വേൾഡ് കിരീടം കരസ്ഥമാക്കിയത് ആര് ?

Aക്രിസ്റ്റീന പിസ്‌കോവ

Bയാസ്മിന സെയ്‌ടൂൺ

Cകരോലിന ബിലാവ്സ്കാ

Dസിനി ഷെട്ടി

Answer:

A. ക്രിസ്റ്റീന പിസ്‌കോവ

Read Explanation:

• ക്രിസ്റ്റീന പിസ്‌കോവ പ്രതിനിധീകരിക്കുന്ന രാജ്യം - ചെക് റിപ്പബ്ലിക് • റണ്ണറപ്പ് ആയത് യാസ്മിന സെയ്‌ടൂൺ (രാജ്യം - ലെബനൻ) • മൂന്നാം സ്ഥാനം നേടിയത് - ലെസെഗോ ചോമ്പെ (രാജ്യം - ബോട്സ്വാന) • ഇന്ത്യയെ പ്രതിനിധീകരിച്ചത് - സിനി ഷെട്ടി • മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഇന്ത്യ • 70-ാമത് മിസ് വേൾഡ് കിരീടം നേടിയത് - കരോലിന ബിലാവ്സ്കാ •


Related Questions:

2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?
2024 ലെ പനോരമ അന്തരാഷ്ട്ര സാഹിത്യോത്സവത്തിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായ മലയാളിയായ അഭിലാഷ് ഫ്രോസ്റ്ററുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഏത് ?
ചരിത്രത്തെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള പഠനത്തിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ' ഡാൻ ഡേവിഡ് പുരസ്കാരം ' നൽകുന്നത് ഏത് രാജ്യമാണ് ?
2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?