Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേരളത്തിലെ മികച്ച ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പുരസ്‌കാരം നേടിയത് ?

Aതിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി

Bകോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി

Cഎറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി

Dതൃശ്ശൂർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി

Answer:

C. എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി

Read Explanation:

• മികച്ച ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളിൽ രണ്ടാം സ്ഥാനം ലഭിച്ചത് - തിരുവനന്തപുരം • മൂന്നാം സ്ഥാനം - മഞ്ചേരി (മലപ്പുറം ജില്ല) • കേരള ലീഗൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ചെയർമാൻ - ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്


Related Questions:

Which specific clause within the Madras Estates Land Act of 1908, despite its overall intent, inadvertently exacerbated the pre-existing vulnerabilities of certain tenant groups in the Malabar region?
'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) നിൽ എത്ര അംഗങ്ങൾ ഉണ്ട് ?
സ്പെയിനിലെ മൊബൈൽ ഇക്കോ സിസ്റ്റം ഫോറം നൽകുന്ന "മേഫീസ് പുരസ്‌കാരം" 2024 ൽ ലഭിച്ച കേരള സ്റ്റാർട്ടപ്പ് കമ്പനി ഏത് ?
ZPD എന്നാൽ
ദേശീയ ഉപഭോക്തൃ ദിനം 2025-ലെ പ്രമേയം ?