App Logo

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?

Aപി ആർ ശ്രീജേഷ്

Bആൻസി സോജൻ

Cമുരളി ശ്രീശങ്കർ

Dഎച്ച് എസ് പ്രണോയ്

Answer:

B. ആൻസി സോജൻ

Read Explanation:

• 2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡി കലാ/സാംസ്‌കാരിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് - ബേസിൽ ജോസഫ് • സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് - അഖിൽ കെ • കാർഷിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് - അശ്വിൻ പരവൂർ • വ്യവസായ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് - സജീഷ് കെ വി • സാമൂഹിക സേവനം - ശ്രീനാഥ് ഗോപിനാഥ് • പുരസ്‌കാരം നൽകുന്നത് - കേരള സംസ്ഥാന യുവജന കമ്മീഷൻ • പുരസ്‌കാര തുക - 20000 രൂപ


Related Questions:

മികച്ച കായിക പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ (റെഗുലർ) പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
BBC യുടെ 2024 ലെ ഇന്ത്യയിലെ മികച്ച വനിതാ സ്പോർട്സ് താരത്തിനുള്ള പുരസ്‌കാരം നേടിയത് ?
ഐസിസിയുടെ 2024 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
2022 -23 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
ധീരതയ്കുള്ള ഭാരത് അവാർഡ് ആദ്യമായി ലഭിച്ച കേരളീയൻ ?