Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ബഹറൈൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ വിജയിയായത് ആര് ?

Aസെർജിയോ പെരസ്

Bകാർലോസ് സെയിൻസ്

Cലൂയിസ് ഹാമിൽട്ടൺ

Dമാക്‌സ് വെർസ്റ്റപ്പൻ

Answer:

D. മാക്‌സ് വെർസ്റ്റപ്പൻ

Read Explanation:

• റെഡ് ബുൾ റേസിംഗ് കമ്പനിയുടെ ഡ്രൈവർ ആണ് മാക്‌സ് വെർസ്റ്റപ്പൻ • രണ്ടാം സ്ഥാനം - സെർജിയോ പെരസ് (റെഡ് ബുൾ റേസിങ്) • മൂന്നാം സ്ഥാനം - കാർലോസ് സെയിൻസ് (ഫെറാരി) • മത്സരങ്ങൾ നടക്കുന്നത് - ബഹ്‌റൈൻ ഇൻറ്റർനാഷണൽ സർക്യൂട്ട്


Related Questions:

ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം ഏത് ?
2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?
The number of players in a baseball match is :
ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആര് ?
2023 ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്കു?