2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ആര് ?
Aസാന്ദ്ര ഹല്ലർ
Bകാരെ മുളിഗൻ
Cഫാൻടസിയ ബാരിനോ
Dഎമ്മ സ്റ്റോൺ
Answer:
D. എമ്മ സ്റ്റോൺ
Read Explanation:
• പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എമ്മാ സ്റ്റോണിനു പുരസ്‌കാരം ലഭിച്ചത്
• ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സഹനടിയായി തെരഞ്ഞെടുത്തത് - ഡേ വിൻ ജോയ് റാൻഡോൾഫ് (ചിത്രം - പുവർ തിങ്സ്)
• മികച്ച നടൻ - കിലിയൻ മർഫി (ചിത്രം-ഓപ്പൺ ഹെയ്‌മർ)
• മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ചിത്രം - ഓപ്പൺ ഹെയ്‌മർ)