നവനീതം കൾച്ചറൽ ട്രസ്റ്റിൻറെ 2022 ലെ ഭാരത് കലഭാസ്കർ പുരസ്‌കാരം നേടിയത് ആര് ?Aമട്ടന്നൂർ ശങ്കരൻകുട്ടിBകലാമണ്ഡലം ഗോപിCമാർഗി വിജയകുമാർDകലാനിലയം ഗോപിAnswer: D. കലാനിലയം ഗോപി Read Explanation: • കലാ-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്‌കാരം • പുരസ്കാരത്തുക - 50000 രൂപയും പ്രശസ്തിപത്രവുംRead more in App