Challenger App

No.1 PSC Learning App

1M+ Downloads
2021ലെ ബുക്കർ പ്രൈസ് ലഭിച്ചത് ആർക്കാണ്?

Aമെഗാന്‍ മക്ഡവൽ

Bഡേവിഡ് ദയപ്പ്

Cബെഞ്ചമിൻ ലാബട്ട്

Dഅരുന്ധതി റോയ്

Answer:

B. ഡേവിഡ് ദയപ്പ്

Read Explanation:

ഇന്റർനാഷണൽ ബുക്ക്ർ പ്രൈസ്:

  • 2020 ലെ വിജയി - മാരി ലൂക്കാസ് രജനിവെൽഡ് (The discomfort of evening - Dutch)
  • 2021 ലെ വിജയി - ഡേവിഡ് ഡായോപ് (At night all blood is black - French)
  • 2022 ലെ വിജയി - ഗീതാഞ്ജലി ശ്രീ (Tomb of sand - Hindi)

Related Questions:

2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്
Who among the following was decorated with bravery award by world peace and prosperity foundation ?
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?
2025ൽ ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെട്ട്, ജോൺ മാർട്ടിനിസ് എന്നിവർ നേടിയത് ഏതു പുരസ്ക്കാരം?
2023 ൽ വൈദ്യശാസ്ത്ര നൊബേലിന് അർഹരായ ശാസ്ത്രജ്ഞൻ.