App Logo

No.1 PSC Learning App

1M+ Downloads
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ സമഗ്ര സംഭാവനയ്ക്കുള്ള "ചലച്ചിത്ര രത്നം" പുരസ്‌കാരം നേടിയത് ?

Aമധു

Bശ്രീകുമാരൻ തമ്പി

Cശ്രീനിവാസൻ

Dജനാർദനൻ

Answer:

C. ശ്രീനിവാസൻ

Read Explanation:

47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടന്മാരായി തിരഞ്ഞെടുത്തത് - ബിജു മേനോൻ (ചിത്രം - ഗരുഡൻ), വിജയരാഘവൻ (ചിത്രം - പൂക്കാലം) • മികച്ച നടി - ശിവദ (ചിത്രം - ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം - ആട്ടം) • മികച്ച ചിത്രം - ആട്ടം • മികച്ച സംവിധായകൻ - ആനന്ദ് ഏകർഷി (ചിത്രം - ആട്ടം)


Related Questions:

What makes the Rig Veda significant in the context of Sanskrit literature?
Which of the following statements about Mohenjo-Daro is correct?
കേരള വിനോദസഞ്ചാര വകുപ്പ് നൽകുന്ന നിശാഗന്ധി പുരസ്‌കാരം 2025 ൽ നേടിയത് ആര് ?
According to Vedanta philosophy, what is the ultimate nature of Brahman?

കേരളത്തിൽ പ്രചാരമുള്ള പാവകളി ' തോൽപ്പാവക്കൂത്ത് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ?

  1. പാലക്കാട് , പൊന്നാനി പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനം 
  2. രാമായണം കഥകളാണ് പ്രധാനമായും തോൽപ്പാവക്കൂത്തിലെ വിഷയം 
  3. പാവകളിയിൽ പാരമ്പര്യമുള്ള പുലവർ കുടുംബമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത് 
  4. തോൽപ്പാവക്കൂത്ത് ഓലപ്പാവക്കൂത്ത് , നിഴൽപ്പാവക്കൂത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു