• വീയപുരം ചുണ്ടൻ തുഴഞ്ഞ ബോട്ട് ക്ലബ് - വില്ലേജ് ബോട്ട് ക്ലബ് കുട്ടനാട് (കൈനകരി)
• 11 മത്സരങ്ങളിൽ നിന്ന് 108 പോയിന്റുകൾ നേടിയാണ് അവർ ഈ നേട്ടം കൈവരിച്ചത്.
• മേൽപാടം ചുണ്ടൻ 92 പോയിന്റോടെ രണ്ടാം സ്ഥാനവും, നിരണം ചുണ്ടൻ 86 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
മത്സര ക്രമം (ആദ്യ 5 സ്ഥാനങ്ങൾ)
---------------------------------------------
(1) വീയപുരം ചുണ്ടൻ: 108 പോയിന്റ്
(2) മേൽപാടം ചുണ്ടൻ: 92 പോയിന്റ്
(3) നിരണം ചുണ്ടൻ: 86 പോയിന്റ്
(4) നടുഭാഗം ചുണ്ടൻ: 80 പോയിന്റ്
(5) നടുവിൽപറമ്പൻ: 74 പോയിന്റ്
• കൊല്ലം അഷ്ടമുടിക്കായലിലാണ് മത്സരങ്ങൾ നടന്നത്.
• സി.ബി.എൽ. ജേതാക്കൾക്ക് 25 ലക്ഷം രൂപയും, പ്രസിഡന്റ്‌സ് ട്രോഫി വിജയികൾക്ക് 5 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു.
• ഫലം കൃത്യമായി നിർണ്ണയിക്കാൻ അത്യാധുനിക ഡിജിറ്റൽ ടൈമർ സംവിധാനം ഉപയോഗിച്ചിരുന്നു