Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഭിന്നശേഷിക്കാരുടെ ചാമ്പ്യൻസ് ട്രോഫി ട്വൻറി-20 ക്രിക്കറ്റ് കിരീടം നേടിയത് ?

Aഇംഗ്ലണ്ട്

Bഇന്ത്യ

Cശ്രീലങ്ക

Dപാക്കിസ്ഥാൻ

Answer:

B. ഇന്ത്യ

Read Explanation:

• ടൂർണമെൻറിൽ റണ്ണറപ്പായത് - ഇംഗ്ലണ്ട് • മത്സരങ്ങൾക്ക് വേദിയായത് - ശ്രീലങ്ക


Related Questions:

2025 ൽ നടക്കുന്ന 9-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?
Which country host the 2023 ICC Men's ODI Cricket World Cup?
പ്രഥമ വിന്റർ ഒളിമ്പിക്സ് നടന്ന വർഷം?
പ്രാചീന ഒളിമ്പ്കസ് ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യ ആദ്യമായി ഏകദിനം കളിച്ച വർഷം ഏതാണ് ?