App Logo

No.1 PSC Learning App

1M+ Downloads
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ആര് ?

Aമഹാരാഷ്ട്ര

Bസർവീസസ്

Cഹരിയാന

Dകേരളം

Answer:

A. മഹാരാഷ്ട്ര

Read Explanation:

• മഹാരാഷ്ട്രയുടെ മെഡൽ നേട്ടം - 80 സ്വർണം 69 വെള്ളി 79 വെങ്കലം • രണ്ടാം സ്ഥാനം നേടിയത് - സർവീസ് • മൂന്നാം സ്ഥാനം - ഹരിയാന


Related Questions:

2020 നടന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിം ഉദ്ഘാടനം ചെയ്തത് ആര്?
2023 ൽ നടന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സെറിബ്രൽ പാഴ്സി ഫുട്ബോൾ മത്സരത്തിൽ സ്വർണ്ണം നേടിയ ടീം ഏത് ?
35 -ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരം ആയി തിരഞ്ഞെടുക്കപ്പെട്ട കേരള നീന്തൽ താരം ആര് ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ?
2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന് എത്രാമത്തെ സ്ഥാനം ?