Challenger App

No.1 PSC Learning App

1M+ Downloads
2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?

Aപി.വി.സിന്ധു

Bവിരാട് കോഹ്ലി

Cമാനുവൽ ഫ്രഡറിക്

Dമൻദീപ് സിംഗ്

Answer:

C. മാനുവൽ ഫ്രഡറിക്

Read Explanation:

ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരമാണ് മാനുവൽ ഫ്രഡറിക്ക്.


Related Questions:

മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാന കമ്പനി ?
ഭൂകമ്പ ബാധിത പ്രദേശമായ തുർക്കിയിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന രക്ഷാപ്രവർത്തനം ഏതാണ് ?
പൂനെ ആസ്ഥാനമായ ഇലക്ടോണിക് വെഹിക്കിൾ സ്റ്റാർട്ട്അപ്പ് വേയ്വ്‌ മൊബിലിറ്റി പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ സൗരോർജ കാറിന്റെ പേരെന്താണ് ?
Who has been chosen as the best ODI cricketer of the decade 2011-2020?
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത് :