Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?

Aസ്പെയിൻ

Bഇറ്റലി

Cജർമ്മനി

Dഫ്രാൻസ്

Answer:

A. സ്പെയിൻ

Read Explanation:

• നാലാം തവണയാണ് സ്പെയിൻ യൂറോ കപ്പ് കിരീടം നേടുന്നത് • റണ്ണറപ്പ് - ഇംഗ്ലണ്ട് • ഫൈനലിൽ സ്പെയിനിനു വേണ്ടി ഗോളുകൾ നേടിയ താരങ്ങൾ - നിക്കോ വില്യംസ്. മൈക്കൽ ഒയർസബാൻ • പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരം ലഭിച്ചത് - റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കൻ്റെ (സ്പെയിൻ) • ടൂർണമെൻറിലെ യുവ താരം - ലാമിൻ യമാൽ (സ്പെയിൻ) • ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ലഭിച്ചത് - മൈക്ക് മൈഗ്നൻ (ഫ്രാൻസ്)


Related Questions:

ഗ്ലോബ് സോക്കറിന്റെ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ട ഫുട്ബാൾ കളിക്കാരൻ ?
2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
'സൈഡ്' എന്ന പുസ്തകം ഇവരിൽ ഏത് കായിക താരത്തിൻ്റെ ആത്മകഥയാണ് ?
പറക്കും സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആര്?