Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സോൾ രാജ്യാന്തര വനിതാ ചലചിത്രോത്സവത്തിൽ (SIWFF) നവാഗത സംവിധായക മികവിനുള്ള 'എക്‌സലൻസ് ‌പുരസ്‌കാരം നേടിയത്?

Aപ്രദീപ് താലാപ്പിൽ

Bഫാസിൽ റസാക്ക്

Cഅനു സിത്താര

Dജെ. ശിവരഞ്ജിനി

Answer:

D. ജെ. ശിവരഞ്ജിനി

Read Explanation:

•'വിക്ടോറിയ' എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അർഹമായത്


Related Questions:

2022 ഏപ്രിൽ മാസം അന്തരിച്ച ജോൺ പോൾ ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?
മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രം
ബ്രഹ്മപുരം മാലിന്യ പ്ലാൻറ്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമ ഏത് ?
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി ?
മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്