2023-24 സീസണിലെ എഫ് എ (F A) കപ്പ് കിരീടം നേടിയത് ?Aമാഞ്ചസ്റ്റർ യുണൈറ്റഡ്Bമാഞ്ചസ്റ്റർ സിറ്റിCലിവർപൂൾDചെൽസിAnswer: A. മാഞ്ചസ്റ്റർ യുണൈറ്റഡ് Read Explanation: • മാഞ്ചസ്റ്റർ യൂണൈറ്റഡിൻ്റെ 13-ാം കിരീടനേട്ടം • റണ്ണറപ്പ് - മാഞ്ചസ്റ്റർ സിറ്റി • 2022-23 സീസണിലെ കിരീടം നേടിയത് - മാഞ്ചസ്റ്റർ സിറ്റിRead more in App