Challenger App

No.1 PSC Learning App

1M+ Downloads
യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?

Aജസ്റ്റിൻ ട്രൂഡോ

Bമരിയോ ഡ്രാഗി

Cഒലാഫ് ഷോൾസ്

Dആഞ്ചല മെർക്കൽ

Answer:

D. ആഞ്ചല മെർക്കൽ

Read Explanation:

  • യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയ വ്യക്തി - ആഞ്ചല മെർക്കൽ
  • കുടിയേറ്റ നയത്തിൽ ഉണ്ടായ ഭിന്നതയെ തുടർന്ന് 2023 ജൂലൈയിൽ രാജിവെച്ച നെതർലാൻഡ് പ്രധാനമന്ത്രി - മാർക്ക് റൂട്ടെ
  • അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ 2023 വരെ പൊതുപദവികൾ വഹിക്കുന്നതിന് കോടതിവിലക്ക് ഏർപ്പെടുത്തിയ ബ്രസീൽ മുൻ പ്രസിഡന്റ് - ജൈർ ബോൽസോനാരോ
  • 2023 ജൂലൈയിൽ അന്തരിച്ച വിഖ്യാത ചെക്ക് ഫ്രഞ്ച് എഴുത്തുകാരൻ - മിലൻ കുന്ദേര
  • ലോകത്ത് ആദ്യമായി ഇരുണ്ട ദ്രവ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിക്കപ്പെട്ട ദൂരദർശിനി - യൂക്ലിഡ്

Related Questions:

ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെന്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻ
2025 ജൂണിൽ അനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡിന് അർഹനായ മലയാളി?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ കവിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
ഓസ്കാർ നേടുന്ന കേൾവിയില്ലാത്ത ആദ്യ നടൻ ?
2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?