വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?
Aകെ സച്ചിദാനന്ദൻ
Bബെന്യാമിൻ
Cഎം മുകുന്ദൻ
Dസന്തോഷ് ഏച്ചിക്കാനം
Answer:
C. എം മുകുന്ദൻ
Read Explanation:
• പുരസ്‌കാരം ലഭിച്ച കൃതി : നൃത്തം ചെയ്യുന്ന കുടകള്‍ (നോവൽ)
• 15-മത് പുരസ്‌കാരം
• 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍ കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്.