Challenger App

No.1 PSC Learning App

1M+ Downloads
2024 ലോക പാര അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വർണം മെഡൽ കരസ്ഥമാക്കിയത് ?

Aഅവനി ലെഖാരെ

Bബ്രിയാന ക്ലാർക്ക്

Cദീപ്തി ജീവഞ്ജി

Dസുമിത് ആന്റിൽ

Answer:

C. ദീപ്തി ജീവഞ്ജി

Read Explanation:

  • വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയത്-ദീപ്തി ജീവഞ്ജി

  •  

    55.07 സെക്കന്റിലാണ് ദീപ്തി ഫിനിഷ് ചെയ്തത്


Related Questions:

The Union Budget 2024-25 reduced long-term capital gains (LTCG) tax from 20% to _______ but removed the indexation benefit available earlier?
ടോക്കിയോ ഒളിമ്പിക്സ് വനിത ഗോൾഫിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം ആര്?
പ്രഥമ രാജ്യാന്തര ക്വാണ്ടം കമ്മ്യൂണിക്കേഷൻ കോൺക്ലേവിന് വേദിയായ നഗരം ഏതാണ് ?
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്?
നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര് ?