App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 കിരീടം നേടിയത് ?

Aബംഗ്ലാദേശ്

Bഇന്ത്യ

Cപാക്കിസ്ഥാൻ

Dശ്രീലങ്ക

Answer:

B. ഇന്ത്യ

Read Explanation:

• റണ്ണറപ്പ് - ബംഗ്ലാദേശ് • ടൂർണമെൻറിലെ താരം - ഗോങ്കടി തൃഷ (ഇന്ത്യ) • ഏറ്റവും കൂടുതൽ റൺസ് നേടിയത് - ഗോങ്കടി തൃഷ • ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് - ആയുഷി ശുക്ല • മത്സരങ്ങൾക്ക് വേദിയായത് - മലേഷ്യ


Related Questions:

2020 - 21 ലെ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ഏത് ?
വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ നേടിയ രാജ്യം ?
2022 ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ പേര് ?
ബുസ്കാശി ഏത് രാജ്യത്തെ ദേശീയ കായിക വിനോദമാണ് ?
ഫുട്ബോൾ കളിയുടെ ദൈര്‍ഘ്യം?