App Logo

No.1 PSC Learning App

1M+ Downloads
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഏർപ്പെടുത്തിയ 2024 ലെ ഡിജിറ്റൽ മാർക്കറ്റിങ് വിഭാഗത്തിലെ ഗോൾഡ് പുരസ്‌കാരം ലഭിച്ചത് ?

Aതമിഴ്‌നാട് ടൂറിസം

Bതെലുങ്കാന ടൂറിസം

Cകേരള ടൂറിസം

Dഗോവ ടൂറിസം

Answer:

C. കേരള ടൂറിസം

Read Explanation:

• കേരള ടൂറിസം വകുപ്പ് നടത്തിയ ഒരു മാസം നീണ്ടുനിന്ന പ്രചാരണ പരിപാടി - ഹോളിഡേ ഹീസ്റ്റ് ഗെയിം • കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാറ്റ് - മായ


Related Questions:

ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?
ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ ആഗോള പഠന വിഷയ പട്ടികയിൽ ഇടം പിടിച്ച ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി ഏത് സംസ്ഥാനത്തെ ആണ് ?
2024 ൽ ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ പ്രദേശം ഏത് ?
കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
എവിടെയാണ് നിള ഹെറിറ്റേജ് മ്യൂസിയം നിലവിൽ വരുന്നത്?