App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?

Aനീരജ് ചോപ്ര

Bകിഷോർകുമാർ ജന്ന

Cശിവപാൽ സിങ്

Dഡി പി മനു

Answer:

A. നീരജ് ചോപ്ര

Read Explanation:

• വെള്ളി മെഡൽ നേടിയത് - കിഷോർകുമാർ ജന്ന • വെങ്കലമെഡൽ നേടിയത് - ഡീൻ റോഡറിക് (ജപ്പാൻ)


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹെപ്ടാതലോണിൽ വെള്ളി നേടിയത് ?
പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
19-ാമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി മത്സരത്തിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?
2018 ഏഷ്യൻ ഗെയിംസിൽ പുരുഷ കബഡി ജേതാക്കളായത് ഏത് രാജ്യമാണ് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?