2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ സ്വർണം മെഡൽ നേടിയത് ?Aകൊഡെയ് നരോക്കBകുൻലാവുട്ട് വിറ്റിദ്സരൺCഎച്ച് എസ് പ്രണോയ്Dആൻഡേഴ്സ് അൻ്റെൻസൺAnswer: B. കുൻലാവുട്ട് വിറ്റിദ്സരൺRead Explanation:• വെള്ളിമെഡൽ നേടിയത് - കൊഡെയ് നരോക്ക (ജപ്പാൻ) • വെങ്കല മെഡൽ നേടിയത് - എച്ച് എസ് പ്രണോയ് (ഇന്ത്യ), ആൻഡേഴ്സ് അൻ്റെൻസൺ (ഡെന്മാർക്ക്)Read more in App