App Logo

No.1 PSC Learning App

1M+ Downloads
2019 -ൽ മ്യൂസിക്കൽ,കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയതാര്?

Aഡികാപ്രിയോ

Bടോം ഹാങ്ക്സ്

Cജോണി ഡെപ്പ്

Dക്രിസ്ത്യൻ ബെയ്ൽ

Answer:

D. ക്രിസ്ത്യൻ ബെയ്ൽ


Related Questions:

താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചരിത്രത്തെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള പഠനത്തിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ' ഡാൻ ഡേവിഡ് പുരസ്കാരം ' നൽകുന്നത് ഏത് രാജ്യമാണ് ?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?