Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനുള്ള "ഗോൾഡൻ ഷൂ" പുരസ്കാരം നേടിയതാര് ?

Aക്രിസ്റ്റിയാനോ റൊണാൾഡോ

Bലയണൽ മെസ്സി

Cലെവന്റോസ്‌കി

Dഫിലിപ്പ് എംപപ്പെ

Answer:

B. ലയണൽ മെസ്സി

Read Explanation:

ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല് തവണ ഈ പുരസ്കാരം നേടിയിട്ടുണ്ട്.


Related Questions:

ഇന്ത്യ ആദ്യം സ്വർണം നേടിയ ഒളിമ്പിക്സ്?
2020-ലെ വനിതാ icc ക്രിക്കറ്റ് ട്വന്റി -ട്വന്റി വേൾഡ് കപ്പ് ജേതാക്കൾ
പോൾവാൾട്ട് വനിതാവിഭാഗത്തിൽ 5 മീറ്റർ ഉയരം കൈവരിച്ച ആദ്യ താരം ?
The sportsman who won the Laureus World Sports Award 2018 is :
' Brooklyn ' in USA is famous for ?