Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2023-ലെ ഗുരുവായൂരപ്പൻ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം നേടിയത് ആരാണ് ?

Aവി മധുസൂദനൻ നായർ

Bപ്രഭാവർമ

Cകെ ബി ശ്രീദേവി

Dശ്രീകുമാരൻ തമ്പി

Answer:

A. വി മധുസൂദനൻ നായർ

Read Explanation:

50,001 രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വര്‍ണപ്പതക്കവും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.


Related Questions:

2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?
Who has been selected for the J.C. Daniel award for 2014 in recognition of his contribution to the Malayalam film industry?
Who is the Odakkuzhal award winner 2013?
എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?