App Logo

No.1 PSC Learning App

1M+ Downloads
2020-ലെ "ഇന്റർനാഷണൽ ബുക്കർ പ്രൈസ് " ജേതാവ് ?

Aമെർലൻ ജയിംസ്

Bഓൾഗ ടോകാർസുക്

Cമാരികെ ലൂക്കാസ് റിജ്‌നെവെൽഡ്

Dപോൾ ബീറ്റി

Answer:

C. മാരികെ ലൂക്കാസ് റിജ്‌നെവെൽഡ്

Read Explanation:

"The Discomfort of Evening " എന്ന കൃതിക്കാണ് മാരികെ ലൂക്കാസ് റിജ്‌നെവെൽഡിന് പുരസ്കാരം ലഭിച്ചത്


Related Questions:

Who is the President of the World Bank?
മയോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
What is the name of Indian Airforce aerobatic team?
ലോകത്തിലെ ഏറ്റവും ഉയരമേറിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ നായയുടെ പേര് എന്ത് ?
അടുത്തിടെ പൊട്ടിത്തെറി ഉണ്ടായ "ലോവോടോബി ലാക്കി - ലാക്കി" എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?