Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവ് ?

Aസ്റ്റെഫാൻ സനേവ്

Bയാന യസോവ

Cസദ്റാവ്ക ഇവ്റ്റിമോവ

Dജോർജി ഗോസ്പോഡിനോവ്

Answer:

D. ജോർജി ഗോസ്പോഡിനോവ്

Read Explanation:

• കൃതി - "Time Shelter" (നോവൽ) • വിവർത്തനം ചെയ്തത് - ആഞ്ചല റോഡൽ • പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയൻ • അൽഷിമെഴ്‌സിന്റെ ചികിത്സയെ കുറിച്ചുള്ള നോവലാണ് Time Shelter. അന്താരാഷ്ട്ര ബുക്കർ പുരസ്കാരം --------- ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇംഗ്ലണ്ടിലോ അയർലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തിനാണ് അന്താരാഷ്ട്ര ബുക്കർ പ്രൈസ് നൽകുന്നത്. • പുരസ്‌കാരം നൽകാൻ ആരംഭിച്ചത് -2005 • വർഷം തോറും പുരസ്‌കാരം നൽകാൻ ആരംഭിച്ചത് - 2015 2022 --------- • 2022ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയത് - ഗീതാഞ്ജലി ശ്രീ, രേത് സമാധി (Tomb of Sand)


Related Questions:

2024 ൽ ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദി ഇയർ പുരസ്‌കാരത്തിൽ ഏഷ്യാ പസഫിക്ക് റീജിയണിലെ "ഡൈവേഴ്‌സിറ്റി,ഇക്വാലിറ്റി,ആൻഡ് ഇൻക്ലൂഷൻ പാർട്ണർ" പുരസ്‌കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ് സംരംഭം ഏത് ?
ലോക ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന നോർമൻ ബോർലോഗിന് നോബൽ സമ്മാനം ലഭിച്ച വർഷം ?
ഓസ്കറിൽ 2022ൽ പുതിയതായി ഉൾപ്പെടുത്തിയ വിഭാഗം ?
ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
2020-ലെ ടൂറിങ് പുരസ്‌കാരം ലഭിച്ചതാർക്ക് ?