Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ കിരീടം നേടിയത് ആര് ?

Aഡി പി മനു

Bകിഷോർ കുമാർ ജെന്ന

Cനീരജ് ചോപ്ര

Dഉദ്ധം പാട്ടീൽ

Answer:

C. നീരജ് ചോപ്ര

Read Explanation:

• ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം നേടിയത് - ഡി പി മനു • മൂന്നാം സ്ഥാനം - ഉദ്ധം പാട്ടീൽ • മത്സരങ്ങൾക്ക് വേദിയായത് - ഭുവനേശ്വർ


Related Questions:

ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?
2025 ഓഗസ്റ്റിൽ ഐ സി സി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാമത് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം

താഴെ പറയുന്നവയിൽ ഏതാണ് സുനിൽ ഛേത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  1. സിക്കിമീസ് സ്നൈപ്പർ' എന്നാണ് സുനിൽ ഛേത്രിയുടെ വിളിപ്പേര്
  2. ഫുട്ബോൾ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം
  3. ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ ഫുട്ബോൾ താരം.
    എച്ച്.എസ്. പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :
    ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ആയ ക്രിക്കറ്റ്‌ താരം?