Challenger App

No.1 PSC Learning App

1M+ Downloads
2021ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത് ?

Aകെ.പി കുമാരൻ

Bഹരിഹരൻ

Cഅടൂർ ഗോപാലകൃഷ്ണൻ

Dശ്രീകുമാരൻ തമ്പി

Answer:

A. കെ.പി കുമാരൻ

Read Explanation:

ജെ.സി ഡാനിയേൽ പുരസ്കാരം

  • പുരസ്കാരത്തുക - 5 ലക്ഷം രൂപ
  • സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത്.

മുൻ ജേതാക്കൾ 

  • 2020 - പി. ജയചന്ദ്രൻ
  • 2019 - ഹരിഹരൻ

 

കെ പി കുമാരൻ

  • അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ സഹരചയിതാവാണ്. 
  • കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമ സംവിധാനം ചെയ്തു.
  • മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (രുക്മിണി, 1988) 
  • മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.

Related Questions:

"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?
മംഗൾയാൻ ദൗത്യം പ്രമേയമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ' യാനം ' എന്ന ചിത്രത്തിന് ആസ്പദമായ ' മൈ ഒഡീസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
'മാർത്താണ്ഡവർമ്മ' സംവിധാനം ചെയ്തത് ?
2023 ഫെബ്രുവരി 10 ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട മലയാള സിനിമയിലെ ആദ്യ നായിക ആരാണ് ?