Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് ?

Aരജിഷ വിജയൻ

Bകീര്‍ത്തി സുരേഷ്

Cഉർവശി

Dസുരഭി ലക്ഷ്മി

Answer:

C. ഉർവശി

Read Explanation:

  • 2023-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത് ഉർവശിയാണ്

  • "ഉള്ളൊഴുക്ക്" എന്ന ചിത്രത്തിനാണ് അവാർഡ് നേടിയത്


Related Questions:

Which of the following the first foreign film was demonstrated in India ?
65-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ തുളുവിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് ലഭിച്ച അഭയ സിംഹ സംവിധാനം ചെയ്ത തുളു ഭാഷാ ചിത്രത്തിലെ കഥാപാത്രങ്ങളാണ് സുഗന്ധിയും മാധവനും, തീരദേശ കർണാടകയിലെ മൊഗവീര കമ്മ്യൂണിറ്റിയുടെ പശ്ചാത്തലത്തിൽ വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ പുനരാഖ്യാനമായ ഈ ചിത്രത്തിന്റെ പേരെന്ത് ?
മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത്
2023 ഓസ്കാർ പുരസ്കാരത്തിന്റെ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ അന്തിമപട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ ' All That Breathes ' സംവിധാനം ചെയ്തത് ആരാണ് ?

താഴെ നൽകിയിരിക്കുന്ന വസ്തുതകൾ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ?

(i) ഈനാട് എന്ന ദിനപത്രത്തിൻ്റെ സ്ഥാപകൻ 

(ii) 1986 ൽ "പകരത്തിന് പകരം" എന്ന മലയാള ചലച്ചിത്രം നിർമ്മിച്ചു  

(iii) E TV നെറ്റവർക്ക്, ഉഷാ കിരൺ മൂവീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ 

(iv) 2016 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു