Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?

Aകേരളം

Bതമിഴ്‌നാട്

Cറെയിൽവേസ്

Dമഹാരാഷ്ട്ര

Answer:

C. റെയിൽവേസ്

Read Explanation:

• പുരുഷ വിഭാഗം റണ്ണറപ്പ് - മഹാരാഷ്ട്ര • വനിതാ വിഭാഗം ജേതാക്കൾ - മഹാരാഷ്ട്ര • റണ്ണറപ്പ് - ഒഡീഷ • മത്സരങ്ങൾക്ക് വേദിയായത് - പുരി (ഒഡീഷ) • 57-ാമത് ചാമ്പ്യൻഷിപ്പാണ് 2025 ൽ നടന്നത്


Related Questions:

ആദ്യ മൂന്ന് ഇന്ത്യൻ ഒളിമ്പിക് ഗെയിംസുകൾക്കും വേദിയായ നഗരം ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ?
39-ാമത് ദേശീയ ഗെയിംസ് വേദിയാകുന്ന സംസ്ഥാനം ?
2025 ൽ നടക്കുന്ന ഖേലോ ഇന്ത്യ വിൻ്റെർ ഗെയിംസ് വേദി ?
6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കിരീടം നേടിയ സംസ്ഥാനം ഏത് ?