App Logo

No.1 PSC Learning App

1M+ Downloads

2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

Aഅലക്‌സാണ്ടർ സ്വരേവ്

Bഡാനിൽ മെദ്‌വദേവ്‌

Cറാഫേൽ നദാൽ

Dരോഹൻ ബൊപ്പണ്ണ

Answer:

A. അലക്‌സാണ്ടർ സ്വരേവ്

Read Explanation:

• ജർമ്മനിയുടെ താരമാണ് അലക്‌സാണ്ടർ സ്വരേവ് • വനിതാ സിംഗിൾസ് കിരീടം - ഇഗാ സ്വീടെക് (പോളണ്ട്) • പുരുഷ ഡബിൾസ് കിരീടം - മാർസെൽ ഗ്രാനോല്ലേഴ്സ്, ഹൊറാസിയോ സെബല്ലോസ് • വനിതാ ഡബിൾസ് കിരീടം - സാറാ എറാനി, ജാസ്മിൻ പൗളിനി • മത്സരങ്ങളുടെ വേദി - ഫോറോ ഇറ്റാലിക്കോ സ്പോർട്സ് കോംപ്ലക്സ്. റോം (ഇറ്റലി)


Related Questions:

ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?

2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?

താഴെ കൊടുത്തവയിൽ ഗോൾഫുമായി ബന്ധപ്പെട്ട പദം ഏത് ?

പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ഏത്?

ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത് ഏത് വർഷം ?