App Logo

No.1 PSC Learning App

1M+ Downloads
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?

Aനൊവാക് ദ്യോക്കോവിച്ച്

Bയാനിക് സിന്നർ

Cകാർലോസ് അൽക്കാരസ്

Dഡാനിൽ മെദ്‌വദേവ്‌

Answer:

B. യാനിക് സിന്നർ

Read Explanation:

• ഇറ്റലിയുടെ താരമാണ് യാനിക് സിന്നർ • പുരുഷ സിംഗിൾസ് വിഭാഗം റണ്ണറപ്പ് - ടെയ്‌ലർ ഫ്രിറ്റ്സ് (യു എസ് എ) • വനിതാ സിംഗിൾസ് കിരീടം - ആര്യനാ സബലെങ്ക (ബെലാറസ്) • റണ്ണറപ്പ് - ജെസീക്ക പെഗുല (യു എസ് എ) • പുരുഷ ഡബിൾസ് കിരീടം - മാക്സ് പർസെൽ, ജോർദാൻ തോംസൺ (ഓസ്‌ട്രേലിയ) • വനിതാ ഡബിൾസ് കിരീടം - ലുഡ്മില കിചെനോക് (ഉക്രൈൻ), ജെന ഒസ്താപെങ്കൊ (ലാത്വിയ) • മിക്സഡ് ഡബിൾസ് കിരീടം - സാറാ എറാനി, ആൻഡ്രിയ വാവസോരി (ഇറ്റലി)


Related Questions:

മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2024-25 സീസണിലെ ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത :
2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?