Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?

Aയാനിക് സിന്നർ

Bനൊവാക് ജോക്കോവിച്ച്

Cജാക്കുബ് മെൻഷിക്

Dഡാനിൽ മെദ്‌വദേവ്‌

Answer:

C. ജാക്കുബ് മെൻഷിക്

Read Explanation:

മയാമി ഓപ്പൺ ടെന്നീസ് - 2025

• പുരുഷ വിഭാഗം കിരീടം നേടിയത് - ജാക്കുബ് മെൻഷിക് (ചെക് റിപ്പബ്ലിക്ക്)

• റണ്ണറപ്പ് - നൊവാക് ജോക്കോവിച്ച്

• വനിതാ വിഭാഗം ജേതാവ് - ആര്യനാ സബലെങ്ക (ബെലാറൂസ്)

• റണ്ണറപ്പ് - ജെസീക്ക പെഗുല

• പുരുഷ ഡബിൾസ് ജേതാക്കൾ - മാർസെലോ അരെവലോ & മേറ്റ് പാവിക്

• വനിതാ ഡബിൾസ് ജേതാക്കൾ - മിറാ ആൻഡ്രീവ & ഡയാന ഷ്‌നൈഡർ


Related Questions:

2023 സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ ജോഡി ഏതാണ് ?
2025 ൽ നടന്ന ഐസിസി വനിതാ അണ്ടർ 19 ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
Rangaswamy Cup is related to
2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?