Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഓപ്പൺ സൂപ്പർ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ വിഭാഗം കിരീടം നേടിയത് ആരാണ് ?

Aവിക്റ്റർ ആക്സലസൻ

BK ശ്രീകാന്ത്

CH S പ്രണോയ്

Dകുൻലാവുട്ട് വിടിഡ്സരൻ

Answer:

D. കുൻലാവുട്ട് വിടിഡ്സരൻ


Related Questions:

തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
2023 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറ്റിനു വേദിയാകുന്ന നഗരം ഏത് ?
2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ, ഗ്രീക്കോ-റോമൻ എന്നീ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?
2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?