Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?

Aകാർലോസ് അൽക്കാരസ്

Bനൊവാക് ദ്യോക്കോവിച്ച്

Cയാനിക് സിന്നർ

Dഅലക്‌സാണ്ടർ സ്വരേവ്

Answer:

A. കാർലോസ് അൽക്കാരസ്

Read Explanation:

• സ്‌പെയിനിൻ്റെ താരമാണ് കാർലോസ് അൽക്കാരസ് • റണ്ണറപ്പ് - നൊവാക് ദ്യോക്കോവിച്ച് • വനിതാ സിംഗിൾസ് കിരീടം നേടിയത് - ബാർബോറ കെജ്രിക്കോവ (ചെക് റിപ്പബ്ലിക്ക്) • 2023 ലെ വിംബിൾഡൺ പുരുഷ കിരീട ജേതാവ് - കാർലോസ് അൽക്കാരസ് • വനിതാ വിഭാഗം കിരീടം നേടിയത് - മാർകെറ്റാ വോൻഡ്രുസോവ


Related Questions:

1958 ൽ സ്വീഡനിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ 13 ഗോളടിച്ച വിഖ്യാത ഫ്രഞ്ച് ഫുട്ബോളർ 2023 മാർച്ചിൽ അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?
ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയത് ?
2025 ഡിസംബെരിൽ നടന്ന IPL ലേലത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായിമാറിയത്
2024 ലെ തോമസ്, യൂബർ കപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?
2026 ലെ കോമൺവെൽത്ത് ഗെയിംസ് വേദി ?