App Logo

No.1 PSC Learning App

1M+ Downloads
2021-ലെ മിസ് കേരള പട്ടം നേടിയതാര് ?

Aഗഗ‌ന ഗോപാൽ

Bഗോപിക സുരേഷ്

Cഎറിൻ ലിസ് ജോൺ

Dലിവ്യ ലിഫി

Answer:

B. ഗോപിക സുരേഷ്

Read Explanation:

2021ലെ മിസ് കേരള 1️⃣ ഗോപിക സുരേഷ് (കണ്ണൂർ) 2️⃣ ലിവ്യ ലിഫി (എറണാകുളം) 3️⃣ ഗഗ‌ന ഗോപാൽ(തൃശൂർ)


Related Questions:

കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർമാണചുമതല ആർക്കാണ് ?
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?
ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആരാണ് ?