2023ലെ മുല്ലനേഴി പുരസ്‌കാരത്തിന് അർഹയായത് ആര് ?Aഎം ലീലാവതിBവിജയലക്ഷ്‌മിCശ്രീകുമാരി രാമചന്ദ്രൻDഷീജ വക്കംAnswer: D. ഷീജ വക്കം Read Explanation: • പുരസ്കാരം നൽകുന്നത് - മുല്ലനേഴി ഫൗണ്ടഷനും അവണിശേരി സർവീസ് സഹകരണ ബാങ്കും ചേർന്ന് • പുരസ്കാരത്തുക - 15001 രൂപയും പ്രശസ്തിപത്രവും ശില്പവുംRead more in App