App Logo

No.1 PSC Learning App

1M+ Downloads

മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2022 ൽ നേടിയത് ആര് ?

Aകെ എസ് ചിത്ര

Bഉത്തം സിങ്

Cകുമാർ സനു

Dഉദിത് നാരായൺ

Answer:

B. ഉത്തം സിങ്

Read Explanation:

• 2023 ലെ ജേതാവ് - കെ എസ് ചിത്ര (ഗായിക) • പുരസ്‌കാര തുക - 2 ലക്ഷം രൂപ • 2021 ൽ പുരസ്‌കാരം ലഭിച്ചത് - കുമാർ സനു


Related Questions:

മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?

വനിതാ ട്വന്റി -20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ?

ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?

ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ?

2022ൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ?