Challenger App

No.1 PSC Learning App

1M+ Downloads
കർണാടക സർക്കാർ ഏർപ്പെടുത്തിയ 2025 ലെ മഹാത്മാഗാന്ധി സേവാ പുരസ്കാരത്തിന് അർഹനായത്?

Aശശി തരൂർ

Bഅമിതാഭ് ബച്ചൻ

Cസച്ചിൻ ടെണ്ടുൽക്കർ

Dരാമചന്ദ്രഗുഹ

Answer:

D. രാമചന്ദ്രഗുഹ

Read Explanation:

  • പ്രശസ്ത ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി


Related Questions:

ഗാന്ധി സമാധാന പുരസ്കാരം 2021ലെ ലഭിച്ചത് ആർക്ക്?
താഴെ പറയുന്നവയിൽ 2024ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടാത്തത് ആര്?
നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആര്?
മരണാനന്തര ബഹുമതിയായി 2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച വ്യവസായി ആര് ?
2019ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയ വ്യക്തി ആര്?